മതവികാരങ്ങള്‍ വ്രണപ്പെട്ടേയ്ക്കുമെന്നതിന്റെ പേരില്‍ വീണ്ടുമൊരു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. ദീപേഷ് ഒരുക്കിയ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. ക്രിസ്തുമതത്തെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശങ്ങള്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പോന്നവയാണെന്നും ഈ രീതിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനനുമതി നിഷേധിച്ചിരിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment