കലകാരന്മാര്‍ നശ്വരരായിരിക്കാം, പക്ഷേ അവരുടെ സൃഷ്ടികള്‍ എന്നും ആരാധകരിലൂടെ കാലത്തെ അതിജീവിക്കും. മരിച്ചിട്ടും മരിക്കാത്ത ഓര്‍മകളുമായി പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും അദ്ദേഹം സംഗീതപ്രേമികള്‍ക്കായി ഒരു വിസ്മയം കാത്ത് സൂക്ഷിച്ചിരുന്നു. കുറച്ച് പാട്ടുകള്‍. ഇതുവരെ ആരും കേള്‍ക്കാത്ത ജാക്‌സണ്‍ന്റെ പാട്ടുകള്‍ ആരാധകരടെ കാതുകളില്‍ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ജെര്‍ക്കിന്‍സണ്‍. പാട്ടുകളും അതടങ്ങുന്ന
Read Full Story
Read Full Story
No comments:
Post a Comment