ഉത്സവാഘോഷ കാലം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് സിനിമാ മേഖലയാണ്. റംസാന് ഒരുപറ്റം ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഇനി ഓണം റിലീസ് ചിത്രങ്ങള്‍ മത്സരത്തിനൊരുങ്ങി തയ്യാറിയി നില്‍ക്കുകയാണ്. വരുന്ന ദീപാവലിക്കുള്ള ചാര്‍ട്ടും തയ്യാര്‍. തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ആരംഭം ദീപവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്യയും അജിത്തും മത്സരിച്ചഭിനയിക്കുന്ന ചിത്രമാണ് ആരംഭം. അജിത്തിന്റെ നായികയായി നയന്‍താരയും ആര്യയുടെ
Read Full Story
Read Full Story

No comments:
Post a Comment