ലോഹിത ദാസിന്റെ സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നിവേദ്യമായിട്ടാണ് ഭാമയെ പ്രേക്ഷകര്‍ വരവേറ്റത്. എന്നാല്‍ ലോഹിത ദാസ് കണ്ടെത്തിയ മറ്റ് നടിമാരെപ്പോലെ അഭിനയത്തില്‍ അത്ര ശോഭിയ്ക്കാന്‍ ഭാമയ്ക്ക് കഴിഞ്ഞില്ല. നിവേദ്യം ഉള്‍പ്പെടയുള്ള സിനിമകളില്‍ ഭാമയുടെ അഭിനയം ദയനീയമായി പരാജയപ്പെട്ടു. ശാലീനത തുളുന്പുന്ന ഭാമയുടെ മുഖം ക്രമേണ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. തെലുങ്കിലും കന്നടത്തിലും ശ്രദ്ധ
Read Full Story
Read Full Story
No comments:
Post a Comment