തങ്ങളുടെ അഭിനയ മികവുകൂടെ തെളിയിക്കാന്‍ ചില പിന്നണി ഗായകര്‍ ഒന്നോ രണ്ടോ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് മടങ്ങിപ്പോയി. അഭിനയവും പാട്ടും ഒരുമിച്ച് കൊണ്ടു പോകുന്നവരുമുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസും പോപ് ഗായിക ഉഷ ഉതുപ്പും യുവടനെന്നും സംവിധായകനെന്നും പാട്ടുകാരനെന്നും പേരെടുത്ത വിനീത് ശ്രീനിവാസനും മുതല്‍ കൊച്ചു ഗായകര്‍ വരെ ഈ മേഖലയില്‍ അധികമാണ്. അതുപേലെ
Read Full Story
Read Full Story

No comments:
Post a Comment