ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫേയുടെ തമിഴ് പതിപ്പിന് ഇത് വരേയും പ്രദര്‍ശനാനുമാതി ലഭിച്ചില്ല. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്ന് ആഗസ്റ്റ് 21 ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. എല്‍ടിടിഇ പ്രവര്‍ത്തകരെ തീവ്രവാദികളും മോശക്കാരുമായി ചിത്രീകരിയ്ക്കുന്നു എന്നാരോപിച്ചാണ് തമിഴ് നാട്ടില്‍ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇതിനിടയില്‍ ആഗസ്റ്റ് 23 വെള്ളിയാഴ്ച മദ്രാസ് കഫേയുടെ ഹിന്ദി
Read Full Story
Read Full Story

No comments:
Post a Comment