മോളിവുഡിന് തടിയാണ് പഥ്യമെങ്കില്‍ ബോളിവുഡിന് നായികമാരുടെ ഉയരമാണ് കാര്യം. സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെക്കാളും ഉയരമുള്ള ദീപിക പദുക്കോണ്‍ ബോളിവുഡില്‍ ഒരു പുതുമയേ അല്ല. ആറടിപ്പൊക്കം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും അഞ്ചര - അഞ്ചേമുക്കാലടി പൊക്കമുള്ള നിരവധി നായികമാരുണ്ട് ബോളിവുഡില്‍. മമ്മൂട്ടിക്കൊപ്പം ബല്‍റാം - താരാദാസില്‍ അഭിനയിക്കാന്‍ വന്ന കത്രീന കൈഫിനെ ഓര്‍മയില്ലേ. അഞ്ചടി എട്ടിഞ്ചാണ്
Read Full Story
Read Full Story
No comments:
Post a Comment