ബച്ചന്‍ കുടുംബത്തിലും ബോളിവുഡ് കുടുംബത്തിലും മുതിര്‍ന്നയാള്‍ ആയതുകൊണ്ട് മാത്രമല്ല, അമിതാഭാ ബച്ചനെ ആരാധകര്‍ ബിഗ് ബി എന്ന് വിളിക്കുന്നത്. പ്രവൃത്തികൊണ്ടും അദ്ദേഹം ശരിക്കും ബിഗ് ബി തന്നെ. ആരാധകരുമായുള്ള തന്റെ അകല്‍ച്ച കുറയ്ക്കാന്‍ വേണ്ടി അദ്ദേഹം നിരന്തരം ഫേസ്ബുക്കിലൂടെ അവരുമായി സംവദിക്കാറുണ്ട്. ഒരിക്കലും അവരെ നിരാശപ്പെടുത്തരുതെന്നാണ് ബച്ചന്റെ ആഗ്രഹം. കഴിഞ്ഞ ദിവസം ബിഗ് ബിക്ക് ഒരു
Read Full Story
Read Full Story
No comments:
Post a Comment