പ്രണയത്തെ വിഷയമാക്കാത്ത സിനിമകള്‍ കുറവാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഒട്ടേറെ പ്രണയചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മലയാളത്തിലും അത്തരം പ്രണയ ചിത്രങ്ങള്‍ കുറവല്ല. ക്യാംപസുകളുടേയും, യുവാക്കളുടേയും ഹരമായി മാറിയ ഒരുപിടി നല്ല ചിത്രങ്ങള്‍, പ്രണയ ജോഡികള്‍. മോഹന്‍ ലാല്‍ -ഉര്‍വശി, മമ്മൂട്ടി -ശോഭന, വിനീത്-മോനിഷ, കുഞ്ചാക്കോ ബോബന്‍-ശാലിനി, പൃഥ്വിരാജ്-സംവൃത എന്നിങ്ങനെ എത്രയേറെ പ്രണയജോഡികള്‍ മലയാളത്തിനുണ്ട്. ഇന്നും റൊമാന്‍റിക് ചിത്രങ്ങള്‍ക്ക്
Read Full Story
Read Full Story
No comments:
Post a Comment