രചന നാരായണന്‍ കുട്ടിയെ ഓര്‍മയില്ലേ? മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റായ മറിമായത്തിലെ വത്സലാ മാഡമായ രചനയെ. ജയസൂര്യ നിര്‍മാതാവും നായകനും ഗായകനുമൊക്കെയാവുന്ന പുണ്യാളന്‍ അഗര്‍ബത്തീസാണ് രചനയുടെ പുതിയ സിനിമ. സംവിധായകന്‍ രഞ്ജിത് ശങ്കറിനൊപ്പം ജയസൂര്യയും നിര്‍മാണത്തില്‍ പങ്കാളിയാകുന്ന ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സന്തോഷ് വര്‍മയുടെ പാട്ടുകള്‍ക്ക് സംഗതം ബിജിപാല്‍. നൈല ഉഷ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്,
Read Full Story
Read Full Story
No comments:
Post a Comment