മാറ്റങ്ങള്‍ ഏറ്റവും അധികം സംഭവിയ്ക്കുന്നത് മലായള സിനിമയിലേണ്. ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലും അഭിനയ കുലപതിയായ മമ്മൂട്ടിയുമൊക്കെ മലയാള സിനിമയുടെ സംഭാവനകളാണ്. മലയാളത്തിലെ പെണ്‍കരുത്തുകളും കുറവല്ല. ഷീലയും ജയഭാരതിയും, കെപിഎസി ലളിതയും എന്നിങ്ങനെ ഒട്ടേറെ മികച്ച അഭിനേത്രികള്‍ മലയാളത്തിനുണ്ട്. അഭിനയ ശേഷിയുടെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ നായികമാര്‍.
Read Full Story
Read Full Story
No comments:
Post a Comment