പല മുന്‍നിര നടിമാരും വളരെ സൂക്ഷിച്ചുമാത്രം ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ്. ഇത്രനാള്‍ കൊണ്ട് തങ്ങള്‍ ഉണ്ടാക്കിയെടുത്ത ഇമേജിനെ ബ്രേക്ക ്‌ചെയ്യുന്ന രീതിയിലുള്ള വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അധികമാരും തയ്യാറാവാറില്ല. അധികം ഗ്ലാമറസായ കഥാപാത്രങ്ങളും ഗാഢമായ ചുംബനരംഗങ്ങളുമെല്ലാം ഇത്തരം ഇമേജ് ഭയങ്ങള്‍ കാരണം പലരും വേണ്ടെന്ന് വെയ്ക്കാറുണ്ട്. അഭിനയത്തെ വളരെ പ്രൊഫഷണലായി സമീപിയ്ക്കുന്ന നടിമാര്‍ ഇക്കാര്യങ്ങളില്‍ വളരെ
Read Full Story
Read Full Story
No comments:
Post a Comment