അഭിനയത്തിന്റെ കാര്യത്തില്‍ അത്ര പ്രശംസനീയമായ കഴിവൊന്നുമില്ലെങ്കിലും തെന്നിന്ത്യയിലെ തിരക്കുള്ളതാരമായി ലക്ഷ്മി റായ് മാറിയത് വളരെ പെട്ടെന്നാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള മടിയില്ലായ്മ തന്നെയാണ് ലക്ഷ്മിയെ സംബന്ധിച്ച് ഭാഗ്യമായി മാറിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ പോലെ തിരക്കുള്ള താരമാകാനും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുമുള്ള അവസരം ലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ കാര്യമെടുത്താല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മറ്റ് മുന്‍നിര താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാന്‍ ലക്ഷ്മിയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment