മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ മലയാളസിനിമയില്ലെന്നൊരു അവസ്ഥ അടുത്താകലം വരെയുണ്ടായിരുന്നു. എന്നാല്‍ ഈ ന്യൂ ജനറേഷന്‍ കാലത്ത് മലയാളത്തിലെ സൂപ്പര്‍താരവാഴ്ച ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കൊപ്പം മത്സരിച്ചെത്താന്‍ സൂപ്പര്‍താരങ്ങള്‍ പുതുമുഖസംവിധായകരെ കൂട്ടുപിടിച്ച് അല്‍പം ന്യൂജനറേഷന്‍ ടച്ച് തങ്ങള്‍ക്കും വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധത്തിലാണ് മലയാളം പുതുമുഖങ്ങളെയും യുവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ എല്ലാ മേഖലകളിലും നവതരംഗമാണിപ്പോള്‍.
Read Full Story
Read Full Story
No comments:
Post a Comment