ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പിച്ചവച്ചു തുടങ്ങിയ സാന്ദ്ര തോമസ് ഇപ്പോള്‍ മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു സ്ത്രീ സാനന്നിധ്യമായി നിലയുറച്ചുകഴിഞ്ഞു. കിളിപോയി, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രി ഇപ്പോള്‍ നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തി നേടി കൊണ്ടിരിക്കുകയാണ്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment