ഒളിപ്പോര് ഞാനാദ്യം വേണ്ടെന്ന് വച്ചു: ഫഹദ്

Friday, 23 August 2013

എവി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് എന്ന ചിത്രം താന്‍ ആദ്യം വേണ്ടെന്നുവച്ച ചിത്രമായിരുന്നുവെന്ന് നടന്‍ ഫഹദ് ഫാസില്‍. ഓഗസ്റ്റ് 23 റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് ഫഹദ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്രത്തിലെ ബ്ലോഗറായ അജയന്റെ റോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞത്. പിന്നീട് ആ കഥാപാത്രം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog