ഹൈദരാബാദ്: രണ്ടാനച്ഛന്റെ പീഡനം സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്ന് തെലുങ്ക് നടി സായി സരിഷ. നടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടാനച്ഛന്റെ പീഡന ശ്രമം വിവരിച്ചുകൊണ്ട് നടി ചാനല്‍പരിപാടിക്ക് അഭിമുഖം നല്‍കിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കി രണ്ടാനച്ഛനായ നീലപ്രസാദ് റാവു പീഡിപ്പിക്കന്‍ ശ്രമിച്ചതിനാലാണ് വീടുവിട്ടതെന്ന് നടി വ്യക്തമാക്കി. തന്റെ അമ്മ ഇദ്ദേഹത്തിന്റെ സാമ്പത്തിക
Read Full Story
Read Full Story

No comments:
Post a Comment