സിനിമയില്‍ മോഹന്‍ലാലിന് തുല്യനായി മറ്റൊരു നടനില്ലെന്നകാര്യം എടുത്തുപറയേണ്ടകാര്യമില്ല, അനുദിനം വളരുന്നതാണ് ലാലിന്റെ ആരാധകവൃന്ദം. ഫേസ്ബുക്കിലും ലാലിന് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. ഫേസ്ബുക്കില്‍ പത്തുലക്ഷം ലൈക്കുകള്‍ കടക്കുന്ന ആദ്യ മലയാളിയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. തന്റെ പേജ് പത്തുലക്ഷം ലൈക്കുകള്‍ കടന്ന സന്തോഷം മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ആരാധകര്‍
Read Full Story
Read Full Story
No comments:
Post a Comment