ബോബന്‍ സാമുവല്‍ ദിലീപിനെ നായകനാക്കി കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാന്‍ പോകുന്ന പ്രണയകഥയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ആരാധകര്‍ ത്രില്ലിലാണ്. കാശ്മീരും ഡാര്‍ജിലിങും പശ്ചാത്തലമാകുന്ന പ്രണയകഥകള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ല. മുമ്പ് സംവിധായകന്‍ ജോഷി തന്റെ പല ചിത്രങ്ങളിലും കശ്മീരിനെ ലൊക്കേഷനാക്കിയിരുന്നു. എന്തായാലും ദിലീപിന്റെ പുതിയ ചിത്രത്തിലൂടെ മലയാളികള്‍ക്ക് വീണ്ടും കശ്മീര്‍ സൗന്ദര്യം ആസ്വദിയ്ക്കാനുള്ള അവസരം ലഭിയ്ക്കുകയാണ്. ചിത്രത്തില്‍ നായികയായി
Read Full Story
Read Full Story
No comments:
Post a Comment