സൂക്ഷ്മമായ ഭാവാഭിനയത്തിന്റെ തമ്പുരാനാണ് മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് മോഹന്‍ലാല്‍ എന്ന് പറയാത്തവരില്ല. വില്ലനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍താരമായി ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാല്‍ ഏതൊരു മലയാളിയുടെയും അഭിമാനതാരമാണ്. സെപ്റ്റംബര്‍ 4ന് മോഹന്‍ലാല്‍ അഭിനയജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1960ല്‍ പത്തനംതിട്ട ജില്ലയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പിന്നീട് ലാലിന്റെ കുടുംബം തിരുവനന്തപുരത്ത് മുടവന്‍മുകളിലേയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment