പല സംസ്ഥാനങ്ങളില്‍ നിന്നും പല രാജ്യങ്ങളില്‍ നിന്നും എത്തുന്ന കലാകാരന്മാരെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ലോകമാണ് ബോളിവുഡ്. നേപ്പാളില്‍ നിന്നും, അമേരിക്കയില്‍ നിന്നുമെല്ലാം ബോളിവുഡില്‍ മാറ്റുരയ്ക്കാന്‍ കലാകാരന്മാര്‍ പലകാലങ്ങളില്‍ വന്നുപോയിട്ടുണ്ട്. ഇങ്ങനെ ബോളിവുഡില്‍ എത്തിയവരുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ എത്തിയിരിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് കാണാം. പാകിസ്താനി താരങ്ങളില്‍ മിക്കവരും ബോളിവുഡിലേയ്ക്ക് എപ്പോഴും
Read Full Story
Read Full Story

No comments:
Post a Comment