മുംബൈ: മര്‍ഡറിലൂടെ ആരാധകരെ ഇളക്കിമറിച്ച ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു. വാര്‍ത്ത കേട്ട് ഞെട്ടണ്ട്. സൂപ്പര്‍ താരങ്ങളോട് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറയുന്ന സംവിധായകയാകുകയല്ല ജാക്വിലിന്‍. വിക്രം ജീത് സിംഗിന്റെ പുതിയ ചിത്രമായ റോയിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായികയായി അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂറും അര്‍ജുന്‍ രാംപാലും പ്രധാനവേഷങ്ങളില്‍ എത്തുന്ന റോയില്‍ ഇരട്ട വേഷങ്ങളില്‍ ജാക്വിലിന്‍
Read Full Story
Read Full Story
No comments:
Post a Comment