Showing posts with label September 03. Show all posts
Showing posts with label September 03. Show all posts

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു

Tuesday, 3 September 2013

മുംബൈ: മര്‍ഡറിലൂടെ ആരാധകരെ ഇളക്കിമറിച്ച ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായകയാകുന്നു. വാര്‍ത്ത കേട്ട് ഞെട്ടണ്ട്. സൂപ്പര്‍ താരങ്ങളോട് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറയുന്ന സംവിധായകയാകുകയല്ല ജാക്വിലിന്‍. വിക്രം ജീത് സിംഗിന്റെ പുതിയ ചിത്രമായ റോയിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സംവിധായികയായി അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂറും അര്‍ജുന്‍ രാംപാലും പ്രധാനവേഷങ്ങളില്‍ എത്തുന്ന റോയില്‍ ഇരട്ട വേഷങ്ങളില്‍ ജാക്വിലിന്‍

Read Full Story

അക്ഷയ് കുമാറിന് നായികയായി അമല പോള്‍

തമിഴകത്ത് വെന്നിക്കൊടി പാറിച്ച മറ്റൊരു മലയാളി നടിയ്ക്കു കൂടി ബോളിവുഡിലേയ്ക്ക് ടിക്കറ്റ്. അമല പോളാണ് അസിന് പിന്നാലെ തമിഴകം വഴി ബോളിവുഡിലെത്തുന്ന താരം. രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബര്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ നായികവേഷത്തില്‍ എത്തുന്നത്. രമണയില്‍ സിമ്രാനും അഷിമയുമായിരുന്നു നായികമാരായി എത്തിയത്. എന്നാല്‍ ഹിന്ദി റീമേക്കില്‍ കഥയില്‍ വ്യത്യാസം വരുത്തി

Read Full Story

കരീനയുടെ ഗര്‍ഭിണി വേഷം

വിവാഹിതരായെങ്കിലും തല്‍ക്കാലം കുട്ടികളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറുമെന്നകാര്യം ആരാധകര്‍ക്കെല്ലാം അറിയുന്നതാണ്. നേരത്തേ ഒരു അഭിമുഖത്തില്‍ കുട്ടികള്‍ വേണ്ടെന്ന് ചിലപ്പോള്‍ താന്‍ തീരുമാനിച്ചേയ്ക്കുമെന്നും കരീന പറഞ്ഞിരുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിലെത്തിയ കരീനയുടെ ചിത്രങ്ങള്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. അനാല്‍ക്കലി വസ്ത്രവുമണിഞ്ഞെത്തിയ കരീനയുടെ ഉയര്‍ന്നു നില്‍ക്കുന്ന വയറ് എല്ലായിടത്തും വലിയ

Read Full Story

ശൃംഗാരവേലനില്‍ ദിലീപിന്റെ പാട്ട്

സിനിമയില്‍ നായകന്മാരെല്ലാം ഗായകന്മാര്‍ കൂടിയാകുന്ന കാലമാണിത് ഇന്ദ്രജിത്തും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ജയസൂര്യയുമെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കുവേണ്ടി ഗായകരായിക്കഴിഞ്ഞു. ഇപ്പോഴിതാ പണ്ടേ സിനിമയില്‍ പാടിയിട്ടുള്ള ദിലീപ് വീണ്ടും സ്വന്തം ചിത്രത്തില്‍ പാടുന്നു. ഓണച്ചിത്രമായി എത്തുന്ന ശൃംഗാരവേലനിലാണ് ദിലീപ് ഒരിക്കല്‍ക്കൂടി ഗായകനാകുന്നത്. അശകൊശലേ പെണ്ണുണ്ടോയെന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത്. ഗായകന്‍ അഫ്‌സലിനൊപ്പമാണ് ദിലീപ് ഈ പാട്ട് പാടിയിരിക്കുന്നത്.

Read Full Story

മഞ്ജുവും ലാലും ഒന്നിയ്ക്കുന്നത് കുടുംബചിത്രം

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പുതിയ സംസാരം. എല്ലാവര്‍ക്കം ഇതേത് തരം ചിത്രമായിരിക്കും പേരിട്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ വര്‍ധിച്ചുവരുകയാണ്. എന്തായാലും ചിത്രത്തിന് പേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാന്‍ ഫ്രൈഡേ എന്നാണത്രേ രഞ്ജിത്ത് ലാല്‍-മഞ്ജു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒട്ടേറെ പ്രതീക്ഷകളോടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കടല്‍ കടന്നൊരു

Read Full Story
 

Most Reading


Stats

Search This Blog