സിനിമയില്‍ നായകന്മാരെല്ലാം ഗായകന്മാര്‍ കൂടിയാകുന്ന കാലമാണിത് ഇന്ദ്രജിത്തും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ജയസൂര്യയുമെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കുവേണ്ടി ഗായകരായിക്കഴിഞ്ഞു. ഇപ്പോഴിതാ പണ്ടേ സിനിമയില്‍ പാടിയിട്ടുള്ള ദിലീപ് വീണ്ടും സ്വന്തം ചിത്രത്തില്‍ പാടുന്നു. ഓണച്ചിത്രമായി എത്തുന്ന ശൃംഗാരവേലനിലാണ് ദിലീപ് ഒരിക്കല്‍ക്കൂടി ഗായകനാകുന്നത്. അശകൊശലേ പെണ്ണുണ്ടോയെന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത്. ഗായകന്‍ അഫ്‌സലിനൊപ്പമാണ് ദിലീപ് ഈ പാട്ട് പാടിയിരിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment