മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പുതിയ സംസാരം. എല്ലാവര്‍ക്കം ഇതേത് തരം ചിത്രമായിരിക്കും പേരിട്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ വര്‍ധിച്ചുവരുകയാണ്. എന്തായാലും ചിത്രത്തിന് പേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാന്‍ ഫ്രൈഡേ എന്നാണത്രേ രഞ്ജിത്ത് ലാല്‍-മഞ്ജു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒട്ടേറെ പ്രതീക്ഷകളോടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കടല്‍ കടന്നൊരു
Read Full Story
Read Full Story

No comments:
Post a Comment