ഒരു ചിത്രം തിയറ്ററിലെത്തുമ്പോഴേക്കും അതില്‍ മതിമറന്ന് സംസാരിക്കുന്നവരാണ് ഇപ്പോള്‍ മലയാള സിനിമയിലെ പല യുവതാരങ്ങളും. വായയില്‍ കൊള്ളാത്ത വാക്കുകളാണ് ചാനല്‍ ചര്‍ച്ചകള്‍ക്കു മുന്‍പില്‍ അവര്‍ വിളമ്പുന്നത്. ചിത്രം മലയാളത്തില്‍ ഇതുവരെ വരാത്തൊരു പ്രമേയമാണെന്നും അതൊരുക്കാന്‍ സംവിധായകനും ഞാനും അനുഭവിച്ച പ്രയാസങ്ങള്‍ അനവധിയാണെന്നുമൊക്കെ വിളമ്പും. എന്നാല്‍ ഒരാഴ്ച തികയ്ക്കാതെ ചിത്രം തിയറ്റര്‍ വിടുകയും ചെയ്യും. പിന്നെ ഈ നടനെ
Read Full Story
Read Full Story

No comments:
Post a Comment