മലയാളം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില സംവിധായകര്‍ മോഹന്‍ലാലിനെപ്പോലെ ഭാവവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തായാലും മോഹന്‍ലാലും ലേഡി മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. വളരെയേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മഞ്ജി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ബുദ്ധിപരമായി
Read Full Story
Read Full Story
No comments:
Post a Comment