പലസ്ഥലങ്ങളില്‍ ഒരേസമയത്ത് പ്രത്യക്ഷപ്പെടുകയും പലകാര്യങ്ങള്‍ ഒരേസമയം ചെയ്യുകയും ചെയ്യുന്ന ഒരാള്‍. ആര്‍ക്കും അവന്‍ ഒരുവ്യക്തിയാണെന്ന് വിശ്വസിക്കാന്‍ തന്നെ കഴിയില്ല, അത്തരമൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച പേരുതന്നെയാണ് അനേകന്‍. ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് അനേകന്‍. സംവിധായകന്‍ കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ആയിട്ടാണ് ധനുഷ് എത്തുന്നത്. ബോളിവുഡ് താരം
Read Full Story
Read Full Story
No comments:
Post a Comment