പ്രമുഖ മാഗസിനുകള്‍ക്ക് മുഖചിത്രമാവുന്നതും ഫോട്ടോഷൂട്ട് പ്രസിദ്ധികരിക്കുന്നതുമെല്ലാം ബോളിവുഡിനെ സംബന്ധിച്ച് അംഗീകാരത്തിന്റെ തെളിവുകളാണ്. പലപ്പോഴും വോഗ് പോലുള്ള ഫാഷന്‍ മാഗസിനുകള്‍ ചലച്ചിത്രമേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന നടിമാരെയും നടന്മാരെയുമാണ് ഫോട്ടോഷൂട്ടില്‍ ഉള്‍പ്പെടുത്തുകയും മുഖചിത്രമാക്കുകയും ചെയ്യുന്നത്. കാലാകാലങ്ങളില്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലതാരങ്ങള്‍ക്കും വന്‍ മൈലേജ് നല്‍കിയിട്ടുമുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍നടിയായി മാറിയിരിക്കുന്ന ദീപിക പദുകോണാണ് പുതിയ ലക്കം
Read Full Story
Read Full Story

No comments:
Post a Comment