കൊച്ചി: ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ വയലാര്‍ മാധവന്‍കുട്ടി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഭാമയും ഇന്ദ്രജിത്തും നായികാ നായകന്‍മാരായി അഭിനയിക്കുന്നു. ഇത് വരെയും പേരിടാത്ത് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത് ഗോകുലം ഗോപാലനാണ്. രണ്ടാം തവണയാണ് ഭാമയും ഇന്ദ്രജിത്തും ജോഡികളായി അഭിനയിക്കുന്നത്. ആദ്യം ഇവര്‍ നായികാ നായകന്‍മാരായി അഭിനയിച്ചത് രഘുനാഥ് പാലേരിയുടെ കണ്ണീരിന് മധുരം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എന്നാല്‍
Read Full Story
Read Full Story

No comments:
Post a Comment