ആക്ഷനും കട്ടുമില്ല സജ്ഞയ് ദത്ത് അഭിനയിക്കുന്നു

Monday, 23 September 2013

പൂനെ: ബോളിവുഡ് നടനും യേര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വീണ്ടും അഭിനയത്തിലേയ്ക്ക്. ബിഗ് സ്‌ക്രീനിലാണ് സഞ്ജയുടെ അഭിനയം എന്ന് കരുതിയെങ്കില്‍ തെറ്റി. ജയിലില്‍ മറ്റ് തടവുകാര്‍ക്കൊപ്പം സഞ്ജയ് ദത്ത് ഒരു നാടകത്തില്‍ അഭിനയിക്കുന്നു. സെപ്റ്റംബര്‍ 26 നാണ് നാടകം അരങ്ങിലെത്തുന്നത്. ധനസമാഹരണത്തിന് വേണ്ടി നടത്തുന്ന പരിപാടിയിലാണ് സഞ്ജയ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog