മഞ്ജുവാര്യരെ നായികയാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ചിത്രീകരണം തുടങ്ങും മുന്‍പേ വിവാദം തുടങ്ങി. എന്നാല്‍ വിവാദം മഞ്ജുവിന്റെ പേരിലല്ല എന്നു മാത്രം. ചിത്രം ആരു നിര്‍മിക്കണം എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം സംവിധാനം ചെയ്യും മുന്‍പ് രഞ്ജിത്ത് തിരക്കഥയെഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമ
Read Full Story
Read Full Story

No comments:
Post a Comment