എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന് ഓണത്തിന് തിയേറ്ററിലെത്തിയ ഏഴാമത്തെ വരവിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 'എവിടെയോ ഒരു ശത്രു'വിന്റെ കഥപറയാനുണ്ട്. 1979 ല്‍ സുകുമാരന്‍ തുടങ്ങിവച്ച എവിടയോ ഒരു ശത്രു എന്ന ചിത്രത്തിന്റെ ബാക്കിപത്രമായിരുന്നു ഏഴാമത്തെ വരവ്. സാങ്കേതിക കാരണങ്ങള്‍കൊണ്ട് അന്ന് മുടങ്ങിയ ചിത്രം 34 വര്‍ഷത്തിന് ശേഷം വീണ്ടും അണിയിച്ചൊരിക്കിയപ്പോള്‍ നായകനായെത്തിയത് അദ്ദേഹത്തിന്റെ മകന്‍ ഇന്ദ്രജിത്ത് സുകുമാരന്‍.
Read Full Story
Read Full Story

No comments:
Post a Comment