മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ മുതല്‍ സെക്കന്റ് ജെനറേഷനില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ അഭിനയം മാത്രമല്ല പാട്ടും തങ്ങള്‍ക്ക് വഴങ്ങും എന്ന് തെളിയിച്ച നായകന്മാരാണ്. ഒടുവില്‍ ആ പട്ടികയില്‍ ഇടം നേടുന്ന നായകനാണ് ജയറാം. സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാമിന്റെ പാട്ട്. ശ്വേതാ മേനോനൊപ്പം കണ്ണാടി
Read Full Story
Read Full Story

No comments:
Post a Comment