ശ്രീദേവിയുടെ തിളക്കം ഇനി ഹോളിവുഡിലും. ഹോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമെല്ലാമായി റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ മകള്‍ എമി റെഡ്‌ഫോര്‍ഡ് സംവിധാനം ചെയ്യുന്ന കൗബോയ്‌സ് ആന്റ് ഇന്ത്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി ഹോളിവുഡ് അരങ്ങേറ്റം നടത്താന്‍ പോകുന്നത്. ഈ ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം പ്രശസ്ത ഹോളിവുഡ് നടിയും ഓ്‌സ്‌കാര്‍ പുരസ്‌കാര ജേതാവുമായ മെറില്‍ സ്ട്രീപ്പും അഭിനയിക്കുന്നുണ്ട്. ഇരുവരും
Read Full Story
Read Full Story

No comments:
Post a Comment