ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

Friday, 20 September 2013

ബോളിവുഡിലെ ഏറ്റവും റൊമാന്റിക്കായ ദമ്പതികളുടെ കൂട്ടത്തിലാണ് ഹൃത്തിക് റോഷനെയും ഭാര്യ സൂസൈനെയെയും ആരാധകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ ഇക്കാലമത്രയും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോയി എന്നകാര്യത്തിന് തന്നെയാണ് ആരാധകര്‍ മാര്‍ക്ക് കൊടുത്തിട്ടുള്ളതും. എന്നാല്‍ ഇനിയങ്ങോട്ട് മോസ്റ്റ് റൊമാന്റിക് കപ്പിള്‍ പട്ടികയില്‍ ഇവരുണ്ടാകില്ലെന്ന രീതിയിലാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കുറച്ചുനാളുകളായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog