വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

Saturday, 21 September 2013

സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിനടന്ന ഒരു കാലമുണ്ടായിരുന്നു കാവ്യാമാധവന്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ തിരക്കില്‍ തനിക്ക് നഷ്ടപ്പെട്ട ഒരു സാധാരണപെണ്‍കുട്ടിയുടെ ജീവിതം തിരിച്ചുപിടിക്കുകയാണ് കാവ്യ. ഗോസിപ്പുകളുടെയും വിവാദങ്ങളുടെയും മുള്ളുകളില്ലാത്ത ലോകത്ത് പുതിയ ചിന്തകളും ആശയങ്ങളും പഠനങ്ങളുമായി ജീവിക്കുകയാണ് കാവ്യ. ഇപ്പോള്‍ സിനിമ അധികം ചെയ്യാറില്ല. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ഒറ്റസിനിമ മാത്രമെ ചെയ്തുള്ളു. പക്ഷേ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog