രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍-മോഹന്‍ലാല്‍

Saturday, 21 September 2013

തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഷൂട്ടിങ്ങ് മാറ്റിവെയ്ക്കുകയും ചെയ്തുവെന്ന വാര്‍ത്ത ആരാധകരെ ചല്ലറയൊന്നുമല്ല വിഷമിപ്പിച്ചത്. ലാലേട്ടന് എന്തുപറ്റിയെന്നറിയാതെ ഫേസ്ബുക്കിലും ബ്ലോഗിലും മാധ്യമങ്ങളായ മാധ്യമങ്ങളിലും മുഴുവന്‍ തിരഞ്ഞവര്‍ കുറച്ചൊന്നുമല്ല. 'ദേഹാസ്വാസ്ഥ്യം' എന്ന വാക്കിന്റെ ആഴവും പരപ്പും തന്നെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. എന്നാല്‍ ലാലേട്ടന് മറ്റൊന്നുമായിരുന്നില്ല, വെറും ചിക്കന്‍പോക്‌സ്. ഷൂട്ടിങ്ങിനിടെ ചിക്കന്‍ പോക്‌സ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog