റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് റിംഗ് മാസ്റ്റര്‍ എന്ന് പേരിട്ടു. ദിലീപ് നായകനാകുന്ന ചിത്രത്തിന് റാഫി തന്നെ കഥയും തിരക്കഥയും തയ്യാറാക്കുന്നു. 2014ല്‍ ദിലീപിന്റെ ആദ്യചിത്രമായിരിക്കും റിങ് മാസ്റ്റര്‍. നായകളുടെ പരിശീലകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ്
Read Full Story
Read Full Story

No comments:
Post a Comment