ആദ്യ ആഴ്ചയില്‍ തന്നെ രാജറാണിക്ക് 12.2 കോടി

Friday, 4 October 2013

തമിഴ് കളക്ഷന്‍ റെക്കോര്‍ഡുകളെ രാജറാണി തിരുത്തി കുറിക്കുമോ? പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ സിനിമയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ കിട്ടിയതായാണ് റിപ്പോര്‍ട്ട്. 12.2 കോടി രൂപയാണ് ഇറങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ രാജറാണി സ്വന്തമാക്കിയത്. ആര്യ - നയന്‍താര താരജോഡികള്‍ക്കൊപ്പം നസ്‌റിയ നസീംമും ജയ് യും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാകഗതനായ ആറ്റ്‌ലീയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog