മിസ് ഇന്ത്യമാര്‍ക്ക് കിട്ടാത്ത അപൂര്‍വ്വങ്ങളായ പല ഭാഗ്യങ്ങളാണ് മിസ് ശ്രീലങ്ക ചാണ്ടി പെരേരയെ തേടിയെത്തുന്നത്. ഈ ശ്രീലങ്കന്‍ സുന്ദരി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ബോളിവുഡ് ആരാധകരുടെ മനസ് കീഴടക്കിയെന്ന് വേണം പറയാന്‍. ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെയാണ് ചാണ്ടി പെരേര ബോളിവുഡില്‍ എത്തുന്നത്. ഗ്രാന്‍ഡ് മസ്തിയുടെ വിജയം ചാണ്ടിയുടെ കരിയറിനും ഗുണം ചെയ്തു. വന്‍കിട
Read Full Story
Read Full Story

No comments:
Post a Comment