ഐ ഹേറ്റ് നസ്‍റിയ: നസ്‍റിയക്കെതിരെ ഫേസ്ബുക്ക് പേജ്

Friday, 4 October 2013

അനുദിനം പ്രശസ്തിയിലേയ്ക്കുയരുന്ന നടി നസ്രിയ നസീമിനെതിരെയുള്ള കുപ്രചരണങ്ങളും കൂടിവരുകയാണ്. നസ്രിയയുടെ ഫേസ്ബുക്കില്‍ പ്രൊഫൈലില്‍ത്തന്നെ നടിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ നസ്രിയയ്‌ക്കെതിരെ ഒരു ഫേസ്ബൂക്ക് പേജുതന്നെ നിര്‍മ്മിക്കപ്പെട്ടിരിക്കുകയാണ്. രൂക്ഷമായ ആക്രമണമാണ് ഈ പേജില്‍ നസ്രിയയ്‌ക്കെതിരെ നടക്കുന്നത്. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായി വസ്ത്രം ധരിയ്ക്കുന്നവള്‍ എന്നെല്ലാമാണ് ഇതില്‍ നസ്രിയയെ വിശേഷിപ്പിക്കുന്നത്. ഐ ഹേറ്റ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog