താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് പുതുമയല്ല. മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം ഈ പ്രവണത കാണാറുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രചാരകനാകുന്നു എന്ന് കരുതി താരങ്ങളുടെ മാര്‍ക്കറ്റ് ഇടിയാറൊന്നുമില്ല. അടുത്തിടെ രജനീകാന്തും മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ രാഷ്ട്രീയ നടനെന്ന പേര് മുന്‍ മന്ത്രി കെബി ഗണേഷിനുമുണ്ട്. ഇതൊക്കെ അവിടെ നില്‍ക്കട്ടെ. പറഞ്ഞു വരുന്നത്
Read Full Story
Read Full Story

No comments:
Post a Comment