മേക്കപ്പില്ലാതെ ജീവിക്കാന്‍ പറ്റുമോ? സാധാരണക്കാരെക്കുറിച്ചല്ല കേട്ടോ, ചോദ്യം താരങ്ങളെക്കുറിച്ചാണ്. സിനിമയിലും സീരിയലിലും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ പലരെയും മേക്കപ്പില്ലാതെ കണ്ടാല്‍ ഞെട്ടിപ്പോകുമെന്നാണ് ആളുകള്‍ പറയുന്നത്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേ എന്ന മോഹന്‍ലാല്‍ ഡയലോഗ് ഓര്‍മവരും പല താരങ്ങളെയും നേരിട്ട് കണ്ടാല്‍ എന്നതാണ് സത്യം. സെലിബ്രിറ്റികള്‍ക്ക് മേക്കപ്പ് ഒഴിച്ചുകൂടാനാകാത്തതും അതുകൊണ്ട തന്നെ. ആരെങ്കിലും മരിച്ചു എന്ന് കേട്ട് ടി
Read Full Story
Read Full Story

No comments:
Post a Comment