ഹൃത്വിക് റോഷന്‍ നായകനാകുന്ന ക്രിഷ് പരമ്പരയുടെ മൂന്നാമത്തെ സീരിസില്‍ പ്രിയങ്ക ചോപ്രയും കങ്കണയുമാണ് നായികമാര്‍. ഇരുവരും തമ്മിലുള്ള ഈഗോ കൊണ്ട് ചിത്രത്തിന്റെ പ്രചാരണ പരിപാടി നടക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ താരസുന്ദരിമാര്‍ക്കിടയിലെ അടിപിടിലൂടെ ചിത്രം ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു എന്നതാണ് സത്യം. പ്രിയങ്കയാണോ കങ്കണയാണോ ചിത്രത്തിലെ നായികയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. എന്നാല്‍ ആ സംശയത്തിനുള്ള ഉത്തരവുമായി പ്രിയങ്കാ
Read Full Story
Read Full Story
No comments:
Post a Comment