രണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നായികയാണ് നര്‍ഗീസ് ഫക്രി. ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധിക്കപ്പെട്ട നര്‍ഗീസ് ന്യൂയോര്‍ക്കിലാണ് ജനിച്ചുവളര്‍ന്നത്. മദ്രാസ് കഫേയെന്ന ചിത്രത്തില്‍ ഒരു വാര്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലും നര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിനും നര്‍ഗീസിന് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്
Read Full Story
Read Full Story
No comments:
Post a Comment