ബോളിവുഡില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട താരമാണ് ചാര്‍മ്മി കൗര്‍, അമിതാഭ് ബച്ചനൊപ്പം ബുഡ്ഡ ഹോഗ തേരെ ബാപ്പ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയെങ്കിലും പ്രതീക്ഷിച്ചപോലെ ഹിന്ദിചലച്ചിത്രലോകത്തിന്റെ ഭാഗമാകാന്‍ ചാര്‍മ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ തെന്നിന്ത്യയില്‍, മലയാളത്തിലുള്‍പ്പെടെ ചാര്‍മി സ്വീകാര്യയാണ്. പക്ഷേ എവിടെയും കാലുറപ്പിയ്ക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ബോളിവുഡ് മോഹം താരം തീരെയങ്ങ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും ഒരു
Read Full Story
Read Full Story

No comments:
Post a Comment