ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ ദൃശ്യത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീന തലകറങ്ങി വീണു. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് മീനയ്ക്ക് അസ്വസ്ഥതയുണ്ടായത്. ഇവരെ ഉടന്‍ തന്നെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. മീനുയും മോഹന്‍ലാലും ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട സീനുകളുടെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മീനയില്ലാതെ
Read Full Story
Read Full Story
No comments:
Post a Comment