മലയാളിപ്രേക്ഷകരും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. മോഹന്‍ലാലും വിജയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം പൊങ്കലിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം കോടികള്‍ കൊയ്യാന്‍ സാധ്യതയുണ്ടെന്നതുകൊണ്ടുതന്നെ അതിന്റെ വിതരാണവകാശം സ്വന്തമാക്കാന്‍ ചലച്ചിത്രലോകത്ത് വലിയ മത്സരം നടന്നിരുന്നു. ഇക്കാര്യത്തില്‍ മറ്റാരെയും കൈകടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍ നീക്കം നടത്തിയത്. ചിത്രത്തിന്റെ വിതരണാവകാശം ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസ് സ്വന്തമാക്കിക്കഴിഞ്ഞു.
Read Full Story
Read Full Story

No comments:
Post a Comment