കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്ത് വിജയിപ്പിച്ചിരുന്ന മലയാള സിനിമയ്ക്ക് ഇപ്പോള്‍ താല്‍പര്യം ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലാണ്. മുന്‍പും ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി, നായര്‍സാബ്, കീര്‍ത്തിചക്ര പോലുള്ള ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ ഒന്നിച്ചു ചെയ്യുന്നത് ആദ്യമായിട്ടാണ്. സുരേഷ്‌ഗോപി ജയറാം കൂട്ടുകെട്ടില്‍ ജോഷി സംവിധാനംചെയ്യുന്ന സലാം കശ്മീര്‍, ബോബന്‍ സാമൂവല്‍ ദിലീപ് ചിത്രം, ഡോ. ബിജു പൃഥ്വിരാജ്
Read Full Story
Read Full Story

No comments:
Post a Comment